New Arrival
Whats New

വേദത്തിന്റെ വേദാന്തത്തിന്റെ ജീവിത നിയമങ്ങൾ സാധാരണ മനുഷ്യരെ പഠിപ്പിക്കുന്ന പുസ്തകം. ശ്രീനാരായണ സ്മൃതി എല്ലാ അർത്ഥത്തിലും മനുസ്മൃതി തുടങ്ങിയ പ്രാചീന സ്മൃതി ഗ്രന്ഥങ്ങളുടെ പരമ്പരയിൽ വാർന്നുവീണിരിക്കുന്ന നവീന സ്മൃതിയാണ് വേദാന്ത ജീവിത ദർശനത്തിന്റെ ഭൂമികയിൽ ഇന്നത്തേക്കും നാളത്തേക്കുമുള്ള ജീവിത പദ്ധതിയെയാണ് ഇത് പ്രകാശിപ്പിക്കുന്നത്
ശബരിമലയെക്കുറിച്ച് അറിയേണ്ടതെല്ലാം ആധികാരികമായി വിവരിക്കുന്ന ഗ്രന്ഥം, അയ്യപ്പ സ്വാമിയുടെയും ശബരിമലയുടെയും ചരിത്ര പശ്ചാത്തലം കേട്ടുനിറ ഉൾപ്പെടെയുള്ള മുഴുവൻ അനുഷ്ഠാനങ്ങളുടെയും തത്വവും മുറകളും....
ഭാരതീയആയോധനകലകളെക്കുറിച്ചുള്ള അന്വേഷണമാണ്ഈ ഗ്രന്ഥത്തിനാധാരം
നാളത്തെതലമുറയ്ക്ക്നാടിനെ അറിയാൻനാടൻകഥകളുടെനിധികുംഭം
നവോത്ഥാന മുന്നേറ്റത്തിന്റെ മുൻ നിരയിലും പിൻ നിരകളിലും ത്യാഗപൂർവ്വം പ്രവർത്തിച്ച പോരാളികളെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്നത് കാലിക പ്രസക്തമാണെന്ന ഓർമപ്പെടുത്തലാണ് ഇങ്ങനെ ഒരു ഗ്രന്ഥത്തിന് രൂപംനൽകാൻ ഗ്രന്ഥകാരൻ ശ്രീ കാ ഭാ സുരേന്ദ്രനെ പ്രേരിപ്പിച്ചത്
ഭാരതത്തിന്റെ സനാതന ധർമ്മ സംസ്കാരം ഏതുകാലഘട്ടത്തിലേയും മനുഷ്യജീവിത പ്രശ്നങ്ങളെ പരിഹരിക്കാൻ പ്രാപ്തമാക്കുന്ന അറിവിന്റേതാണ് . നമുക്ക് നേരായ മാർഗം കാണിച്ചുതരുന്ന ജീവിത
ശാസ്ത്ര സംസ്കൃതിയാണത് .
വ്യത്യസ്ത തരം പുസ്തകങ്ങൾ നിങ്ങൾക്കായി .....
മുതിർന്നവക്കും, കുട്ടികൾക്കും,....
മുത്തശ്ശിക്കഥകളും , നുറുങ്ങുകളും....
ചരിത്രവും... ചരിത്ര പശ്ചാത്തലവും .. സാമൂഹികാനായകരുടെയും,നവോഥാന നായകരുടെയും ... ധീര ദേശാഭിമാനികളുടെയും ... സ്വാത്രന്ത്ര്യസമര നായകരുടെയും ധീരോദാത്ത ചരിത്രവും കഥകളും.
മലയാള രചനാ സമാഹാരങ്ങൾ ....കവിതകൾ ....നിരൂപണങ്ങൾ
സംസ്കൃത, ഇംഗ്ളീഷ് ഭാഷ സഹായികളായ പുസ്തകങ്ങൾ
കൂടാതെ കുരുക്ഷേത്ര പ്രകാശനിലൂടെ പ്രസിദ്ധങ്ങളായ ആദ്ധ്യാത്മികപുസ്തകങ്ങളും സംഘ സാഹിത്യങ്ങളും ..
ആനുകാലിക പ്രസക്തിയുള്ളവ ....
ഇന്നത്തെ സ്പെഷ്യൽ
1948-ലെ നിർണായകവും ദുരന്തപൂർണവുമായ രാജ്യ വിഭജനത്തിന്റെ വസ്തുനിഷ്ഠവും ആധികാരികവു മായ ദുഃഖകഥ... കടിച്ചുകീറുവാൻ പാഞ്ഞുവരുന്ന വർഗീയഭ്രാന്തിന്റെ മുമ്പിൽ നിസ്സഹായരായി നിൽക്കേണ്ടിവന്ന, ഉടു തുണിക്ക് മറുതുണിയില്ലാതെ അഭയം തേടിയെത്തി യ നമ്മുടെ അമ്മപെങ്ങന്മാരുടെ കരളലിയിപ്പിക്കുന്ന ദുരന്തകഥ... ഭാരതാംബയുടെ സുന്ദരശരീരത്തെ ഛിന്നഭിന്നമാക്കിയ, അധികാരക്കൊതിയന്മാരുടെ വളച്ചൊടിച്ചതും തേച്ചുമിനുക്കിയതുമായ ചരിത്രവിശകലനങ്ങളുടെയും നെഹ്റുവിയൻ മതപ്രീണനരാഷ്ട്രീയത്തിന്റെയും കൊടുംകാപട്യം ആധികാരിക ചരിത്രരേഖകളിലൂടെ തുറന്നുകാട്ടുന്ന പൊളിച്ചെഴുത്ത്... ചിന്തകനും ചരിത്രഗവേഷകനും രാഷ്ട്രീയ സ്വയം സേവകസംഘത്തിൻ്റെ സഹസർകാര്യവാഹുമായി രുന്ന എച്ച്.വി.ശേഷാദ്രിയുടെ സമുജ്ജ്വലഗ്രന്ഥത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ്.
പേജ്- 392
മുഖവില - 550 ( പോസ്റ്റേജ് സൗജന്യം)
Contact- 099952 14441
See less
മുഖവില 600/-
സൗജന്യവില 550/- + പോസ്റ്റൽ ചാർജ്
പുതിയ പതിപ്പുകൾ
Browse through our complete library
Offer Zone
Best Seller
Top Categories
Discover our
limited editions
Explore our top-end Collector's Editions.
Signed and limited tributes to some of the most outstanding writers of all time.

Where it all began...
Kurukshethra Books (Kurukshethra Prakasan PVT LTD) was established in the year 1992 at Ernakulam. From the humble beginning, it has now evolved into one of the prestigious literary publishing houses in Kerala with branches across Ernakulam, Trivandrum, Alleppey and Calicut. We’ve published over 800 books so far.