New Arrival
Whats New
വ്യത്യസ്ത തരം പുസ്തകങ്ങൾ നിങ്ങൾക്കായി .....
മുതിർന്നവക്കും, കുട്ടികൾക്കും,....
മുത്തശ്ശിക്കഥകളും , നുറുങ്ങുകളും....
ചരിത്രവും... ചരിത്ര പശ്ചാത്തലവും .. സാമൂഹികാനായകരുടെയും,നവോഥാന നായകരുടെയും ... ധീര ദേശാഭിമാനികളുടെയും ... സ്വാത്രന്ത്ര്യസമര നായകരുടെയും ധീരോദാത്ത ചരിത്രവും കഥകളും.
മലയാള രചനാ സമാഹാരങ്ങൾ ....കവിതകൾ ....നിരൂപണങ്ങൾ
സംസ്കൃത, ഇംഗ്ളീഷ് ഭാഷ സഹായികളായ പുസ്തകങ്ങൾ
കൂടാതെ കുരുക്ഷേത്ര പ്രകാശനിലൂടെ പ്രസിദ്ധങ്ങളായ ആദ്ധ്യാത്മികപുസ്തകങ്ങളും സംഘ സാഹിത്യങ്ങളും ..
ആനുകാലിക പ്രസക്തിയുള്ളവ ....
ഇന്നത്തെ സ്പെഷ്യൽ
Contact- 099952 14441
See less
മുഖവില 600/-
സൗജന്യവില 550/- + പോസ്റ്റൽ ചാർജ്
പുതിയ പതിപ്പുകൾ



വേദത്തിന്റെ വേദാന്തത്തിന്റെ ജീവിത നിയമങ്ങൾ സാധാരണ മനുഷ്യരെ പഠിപ്പിക്കുന്ന പുസ്തകം. ശ്രീനാരായണ സ്മൃതി എല്ലാ അർത്ഥത്തിലും മനുസ്മൃതി തുടങ്ങിയ പ്രാചീന സ്മൃതി ഗ്രന്ഥങ്ങളുടെ പരമ്പരയിൽ വാർന്നുവീണിരിക്കുന്ന നവീന സ്മൃതിയാണ് വേദാന്ത ജീവിത ദർശനത്തിന്റെ ഭൂമികയിൽ ഇന്നത്തേക്കും നാളത്തേക്കുമുള്ള ജീവിത പദ്ധതിയെയാണ് ഇത് പ്രകാശിപ്പിക്കുന്നത്
ഭാരതീയആയോധനകലകളെക്കുറിച്ചുള്ള അന്വേഷണമാണ്ഈ ഗ്രന്ഥത്തിനാധാരം
നവോത്ഥാന മുന്നേറ്റത്തിന്റെ മുൻ നിരയിലും പിൻ നിരകളിലും ത്യാഗപൂർവ്വം പ്രവർത്തിച്ച പോരാളികളെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്നത് കാലിക പ്രസക്തമാണെന്ന ഓർമപ്പെടുത്തലാണ് ഇങ്ങനെ ഒരു ഗ്രന്ഥത്തിന് രൂപംനൽകാൻ ഗ്രന്ഥകാരൻ ശ്രീ കാ ഭാ സുരേന്ദ്രനെ പ്രേരിപ്പിച്ചത്
മഹത്ചരിതമാല കുരുക്ഷേത്ര സീരീസ്
Browse through our complete library
Offer Zone
Best Seller
Top Categories
Discover our
limited editions
Explore our top-end Collector's Editions.
Signed and limited tributes to some of the most outstanding writers of all time.

Where it all began...
Kurukshethra Books (Kurukshethra Prakasan PVT LTD) was established in the year 1992 at Ernakulam. From the humble beginning, it has now evolved into one of the prestigious literary publishing houses in Kerala with branches across Ernakulam, Trivandrum, Alleppey and Calicut. We’ve published over 800 books so far.