ഏത് മനുഷ്യമനസ്സിനും ഉന്മേഷംപകരുന്ന പ്രക്രിയയാണ് യാത്രകൾ. യാത്രാനുഭവം കേൾക്കുന്നതും പങ്കുവയ്ക്ക ന്നതും അങ്ങനെതന്നെ. യാത്ര പുണ്യപുരാതനങ്ങളായ തീർത്ഥസ്ഥാനങ്ങളിലേക്കാകുമ്പോൾ ഏറെ അനുഭൂതിദാ യകമാകും. ഭാരതത്തിൻ്റെ തെക്കേകോണിലെ കേരളത്തി ൽനിന്നും ഇതിഹാസ പ്രസിദ്ധങ്ങളായ ഉത്തമഭാരതീയ പുണ്യസങ്കേതങ്ങളിലേക്ക് ഒരു പെൺമനസ്സ് നടത്തിയ ഭക്തിസാന്ദ്രമായ തീർത്ഥയാത്രയുടെ അനുഭവലോകം ഇവിടെ ഇതൾവിരിയുന്നു. നൈമിശാരണ്യം, ചിത്രകൂടം, ഗംഗാ-യമുനാ- ഗോമതീ തീരങ്ങളിലെ പുണ്യസങ്കേതങ്ങ ൾ, മഥുരാപുരി, വൃന്ദാവനം തുടങ്ങി നൂറ്റാണ്ടുകളായി ഭാര പ്രശാന്തി ചൊവ്വര തീയജനത മനസ്സാ പ്രണമിച്ചുകൊണ്ടിരിക്കുന്ന പുണ്യസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രാനുഭവങ്ങളാണ് പങ്കുവയ്ക്കപ്പെടുന്നത്. കവിയും കഥാകൃത്തും ആധ്യാത്മികാ ന്വേഷകയുമായ ഗ്രന്ഥകർത്രി ലളിതസുന്ദരമായ വിവരണങ്ങളിലൂടെ ഓരോ സ്ഥല ക്കാഴ്ച്ചയുടെയും ആത്മീയവും ചരിത്രപരവുമായ തലങ്ങളിലേക്ക് വായനക്കാരെ ചേർത്തുനിർത്തുന്നു.
Book : തീർത്ഥാടനം
Category : Malayalam/travel
Publisher:Kurukshethra Prakasan
Author :Prasanthi Chowara
ISBN : 978 -81-966471-4-8
Publishing Date : Oct/2024
Edition : 2nd
Language : Malayalam
Binding : Perfect Binding
Number of Pages : 96