കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭാരതീയ ഇതിഹാസ പുരാണാദികളില്‍ നിത്യശോഭിതരായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ഈടുറ്റ ഗ്രന്ഥം.
Book : പുണ്യപുരാണ കഥാപാത്രങ്ങൾ
Category : മലയാളം പുസ്തകങ്ങൾ
Publisher:Kurukshethra Prakasan
Author :Mullasserry Chandran
ISBN : 9789392634147
Publishing Date : 16/02/2022
Edition : 1
Language : Malayalam
Binding : Perfect Bind
Number of Pages : 808
പുരാണകഥാപാത്രങ്ങളുടെ വംശാവലി സഹിതം രേഖപ്പെടുത്തിയ, ഭാരതീയ പൈതൃക സാഹിത്യത്തിലേക്കു പ്രവേശിക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കുന്ന ആമുഖക്കുറിപ്പുകള്‍. ഏറ്റവും ലളിതഭാഷയില്‍ തയ്യാറാക്കപ്പെട്ട വിജ്ഞാന സമാഹാരം.