പി. പരമേശ്വരൻ്റെ തെരഞ്ഞെടുത്തപ്രബന്ധങ്ങൾ

https://www.kurukshethrabooks.com/web/image/product.template/290/image_1920?unique=44a38e3
(0 review)

മലയാളത്തിൽ ദേശീയവാദ സാംസ്കാരികധാരയുടെ വക്കും വഴിയുമായിരുന്നു പരമേശ്വർജി! തൻ ജീവിച്ച കാലഘട്ടത്തിലെ സമസ്തവിഷയങ്ങളെക്കുറിച്ചും അദ്ദേഹം നിരന്തരം എഴുതുകയും എതിരാളികളുമായിപ്പോലും ഹൃദ്യമായ ബൗദ്ധികസംവാദങ്ങൾ നടത്തുകയും ചെയ്തു. തന്റെ സാർത്ഥകമായ ഇടപെടലുകളുടെ ഭാഗമായി, വ്യത്യസ്ത കാലങ്ങളിൽ അദ്ദേഹമെഴുതിയ 18 ലേഖനങ്ങളുടെ പ്രഥമസമാഹാരം. പരമേശ്വർജിയുടെ അഗാധമായ ചിന്തയും രാഷ്ട്രീയപ്രതിഭയും വെളിവാക്കുന്ന അക്ഷര സാക്ഷ്യങ്ങൾ!
AUTHOR : KA BHA SURENDRAN
PUBLISHER : KURUKSHETHRA PRAKASAN
PRODUCT CODE : K715

This product is no longer available.

Terms and Conditions
30-day money-back guarantee
Shipping: 2-3 Business Days

Best Seller