മറ്റാര്‍ക്കും അതിസാധാരണമായി അടുത്തുകിട്ടാത്ത വ്യക്തികളെ, അല്ലെങ്കില്‍ സാധിക്കുമായിരുന്നിട്ടും മറ്റുപലരും ഒഴിവാക്കിയവരെ കണ്ടെത്തി, അവരുടെ ഉള്ളറിഞ്ഞ് വായനക്കാര്‍ക്കായി അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. അഭിമുഖങ്ങളാണ് അധികവും. അവരെക്കുറിച്ചും അവര്‍ക്ക് പറയാനുള്ളതുമാണ് വിവരിക്കുന്നത്. ഉള്ളടക്കംകൊണ്ട@ും അവതരണ രീതികൊണ്ട@ും തികച്ചും വ്യത്യസ്തമായ പുസ്തകം. ആവര്‍ത്തിച്ചു വായിക്കാന്‍ പ്രേരിപ്പിക്കുന്ന, വസ്തുതകളുടെ ആധികാരികതയുറപ്പിക്കാന്‍ സഹായകമായ പുസ്തകം.
Book : മുഖം അഭിമുഖം
Category : മലയാളം പുസ്തകങ്ങൾ
Publisher:Kurukshethra Prakasan
Author :Kavalam Sasikumar
ISBN : 9789392634178
Publishing Date : 01/08/2022
Edition : 1
Language : Malayalan
Binding : Perfect Bind
Number of Pages : 264
മറ്റാര്‍ക്കും അതിസാധാരണമായി അടുത്തുകിട്ടാത്ത വ്യക്തികളെ, അല്ലെങ്കില്‍ സാധിക്കുമായിരുന്നിട്ടും മറ്റുപലരും ഒഴിവാക്കിയവരെ കണ്ടെ@ത്തി, അവരുടെ ഉള്ളറിഞ്ഞ് വായനക്കാര്‍ക്കായി അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. അഭിമുഖങ്ങളാണ് അധികവും. അവരെക്കുറിച്ചും അവര്‍ക്ക് പറയാനുള്ളതുമാണ് വിവരിക്കുന്നത്. ഉള്ളടക്കംകൊണ്ട@ും അവതരണ രീതികൊണ്ട@ും തികച്ചും വ്യത്യസ്തമായ പുസ്തകം. ആവര്‍ത്തിച്ചു വായിക്കാന്‍ പ്രേരിപ്പിക്കുന്ന, വസ്തുതകളുടെ ആധികാരികതയുറപ്പിക്കാന്‍ സഹായകമായ പുസ്തകം.