KurukshethraKurukshethra

Let Us Read And Grow...!

Books - മറ്റുള്ളവ

Filters


Publishers


Indological
Kurukshethra Prakasan
Nanma Books


AuthorsView Authors


P.sushuma
Dr.V.M.D.Namboothiri
Ambalappuzha Gopakumar
Dathopanth Tengidi
Thottakkad Sasi
Dr.M.L.Raja
prof.M.J.Jayasree
P Parameswaran
Editor: Dr Deepesh V.K
Brahmashree Perumanakkavu Neelakantan Namboodiri
G Mohanan Nair
Prof. B. Vijayakumar
Geetha Jayaraman
P K Somasundharan nair
Ambalapuzha Gopakumar
Dr. N I Narayanan
Vanaprasthi Raju Punjar
T P Shasthamangalam
K.Ramanpillai
M M Savitri
V Rathakrishnan
Dr. V S Sharma
M.K.Somanatha Panikar
Dr.Geetha Suraj
Swami Prajnjananda Saraswathy
R S Kumar
K.K.Ganapathy Nambhoothiri
Vennala mohanan
C S Rajalakshmi Menon
Swami Dharshananandha saraswathi
Ramachandran
Dr E Balakrishnan
Nilamboor K.R.C.
S Sathidevi
Rugmini atharjanam
ganesh puliyoor
Madhu Meenachil
Rahul Pandit
Kaithapura Vasudhevan Nambhuthiri
K C Raghavan
Kavalam Sasikumar
Prof.S Radhakrishnan
J.Nandakumar
Mullasserry Chandran
Viju Nambiar
Kurukshethra Books
S L Bhyrappa
Prof .Mulamkunnathukavu Krishnan nambiar
P. Madhavji
C M Ramachandran
S SESTHUMADHAVAN -R HARI
Prof.B.VijayaKumar
S Unnikrishnan
Kamala Narendrabhooshan
B Venugopal
K.K.Ganapathy namboothiripad
Anil Kavalam
Sudhir Neerattupuram
K V Ananthan
Pa.Santhosh
P I Sankaranarayanan
Balachandran Panavalli
G Gopalakrishnan
PROF. K. MUKUNDAN
H.V.Seshadri
Prasanthbabu Kaithapram
Swami Vivekananda
Sir Dhathopanth Thengadi
Binoy Ashokan
Bapuravu Varad Pandai
Dr.Thottakkattu Sasi
Kakkazhom Sureshbabu
T.sukumaran
Azhikal Murali
P.M. Vasavan
P V K Nedungadi
Dr K C Ajaykummar
T.P.mohan
Dr. M L Raja M B B S, D O
Adv V Padmanabhan
Uma Ravi Raja
ramachandran
K Adrija
Dr. Kumulli Sivaraman
RSS Writers
P.N.Kesavan nair
Dr.C.M.Joy
Mrudula Sinha
Prof. K K Shanmukhan
ടി.ആര്‍. ശങ്കുണ്ണി
Tirur Dinesh
Swami Dharmanandhatheertha
Thiranjedutha Krithikal
Rahul Pandith
Prof. Geethalayam Geethakrishnan
DR.N I Narayanan
Adv. Sugathan Chirakkara
M.K.Somanatha Panicker
S Satheedevi
G K SURESH BABU
P Narayanan
thankam padmanabhan
Narendra Modi
Dr.M.K.Rudra warier
Smt. V.M. Prabhavathiy amma
Tirur dinesh
Dr. V M D Nambhuthiri
Vidwan Kurumallur Narayana Pillai
KALAMANDALAM BIJU VANAMALI
Kavalam Anil
s.sethumadhavan
T. Tharanadhan
Dr. V M D Namboodiri
Velayudhan Panikkasseri
P A Sreedharan Pillai
A G Babu
Chandrashekhar Bhandari
U.K.Raghavan Nair
Dr.V.B.PANIKAR
Chattambhiswamikkal
Ka Bha Surendran
S Ramanathan
P.R. Sudarsanan.Nair
P A Sankaranarayanan
Dr.N.R.Madhu
Justice M Rama Jois MP
K K Shanmukhan
M.Balakrishnan
N Kumaran Ashan
Prof. Tony Mathew
Koomulli Sivaraman
J Nandakumar
Kavalam Jayakrishnan
Kairali Narayanan
T R Shangunni
others
Sreekumar Sreevaraham
Shabu Prasad
P. Narayanan
DR. K. Rajalakshmi Mynamon
Prof. V.K.M. Nair
K B Sreedevi
Chattambhi Swamikal
prof.N.E.Kesavan Nambhoothiri
Thunchaththu Ezhuthachan
Sarath Edathil
Dr.P.K.Radhamani
D Ashwanidev
P.K. JAYAN
Dr. M N R Nair
C G Variar
Vanapresthi Raju Punjar
S Ramanunni
H V Sheshadri
Thunchathezhuthachan
Chandiroor Taha
Suresh vadakkakam
Liji K.R
VELAYUDHAN VADAVUCODE
Swami Darmanandhatheertha
Goswami Tulsidas
V.C.Nair
Shri. Madhav Sadashiv Golwalkar (Shri. Guruji)
S.RAMESAN NAIR
Ramesh Ramachandran
B V Deshpande
Sree Shangarajaryar
Baburaj Kalamboor
Prof.Tony mathew
Suma prasad
M.M.Savithri
Saritha Ayyath Madhusudanan & Gayathri Subramaniam
M Sreedharan Nair
s.sethumadhavan(translated)
P Prakash
Shripad Damodar Satwalekar
R Hari
Kinavaloor Sasidharan
Brahmashree Perumanakavu Nilakantan Namboodiri
N Jayakrishnan
Kurukshethra books
S R Ramaswamy
V.D.Savarkar
Chandirur Taha
P. Balakrishnan
Dr.Madhu Meenachil
Ulloor M Parameswaran
Sushma Sivaraman
Dr. K.S. Radhakrishnan
U.K. Raghavan Nair
B Indhirakuttiyamma
Arun Shourie
Uday Mahurkar
Lakshmi
Sukesh.P.D
Adv. V Pathmanabhan
Kaithapram Vasudevan Namboothiri
Swami Prajnjananda Saraswathi
Kunjikuttan Ilayath
P Balakrishnan
Prof. B Vijayakumar
K.Sujith
Vivarthanam , Dr. A Ramachandradev
Kinnavallur Sasidharan
T Vijayan
Prasanthi Chowara
T R Sankunny
Dr. M.L. Raja
M Anjali
Ka Bha Surendren
E.K. Muralidharan
k.p ramachandran
P.G. Sahasrabudhe
Dr.Krishnagopal
Harish R Nambhuthiripad
Dr. Ramachandra Dev
Swami Darsanananda Saraswathy
Savarmal Sanganeria
vinayaka damodar savarkar
Dr.Joy Vazhayil
Dr. Arsu
K Mohankummar
Madhava Govinda Vaidya
S Anjali
P R SIVA SHANKAR
Bhankimchandrchattarji
K K Krishnan Namboothiri
P K Sukumaran
Nivethitha Ragunad Daide
Prof.O.M.mathew
R M Dethan
S Ramanadan
P K P Nambiar
Manoj Madhavan
M.J Jayasree
SREEDEVI VARMA
Melpathur Narayanan Bhattathiripadu
G.K.Suresh Babu
P K Jayan


Binding Type


Perfect Bind
Hard Bind


  • എന്താണ് കെ റെയിൽ? എന്തിനാണ് കെ റെയിൽ?

    എന്താണ് കെ റെയിൽ? എന്തിനാണ് കെ റെയിൽ?

    Publisher: Kurukshethra Prakasan Model:k638 Availability: In Stock

    രാജ്യത്തെ ഏറ്റവും സൗന്ദര്യമുള്ള നാടുകളിലൊന്നായ മലയാള നാടിന്റെ മരണം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് കെ റെയിൽ.കടക്കെണിയിലായ കേരളത്തെ എക്കാലത്തേയ്ക്കും അടിമത്തത്തിലാഴ്ത്താൻ കാരണമാക്കുന്ന പദ്ധതി. സഹസ്രകോടികളുടെ അഴിമതി നടത്തി കേരളീയരെ മുഴുവൻ പാപ്പരാക്കുന്ന കെ റെയിയിലിന്റെ ഭീകരവും ചതിച്ചു നിറഞ്ഞതുമായ ഉള്ളറകളെ തുറന്നു കാണിക്കുന്ന പഠനഗ്രന്ഥം.

  • നന്മയുടെ നറുമൊഴികൾ

    നന്മയുടെ നറുമൊഴികൾ

    Publisher: Kurukshethra Prakasan Model:k614 Availability: In Stock

    അതീതത്തിന്റെ വരദാനമായ ജീവിതത്തെ പരോപകാരപ്രദവും സഗുണാത്മകവുമായി പരിവർത്തനപ്പെടുത്താനുതകുന്ന സുഭാഷിതരത്നങ്ങൾ. ഡോ. അമ്പലപ്പുഴ ഗോപകുമാർ ആകാശവാണിയിൽ അവതരിപ്പിച്ച ശ്രദ്ധേയങ്ങളായ സുഭാഷിതങ്ങളുടെ , ലിഖിത രൂപം.

  • മാപ്പിളക്കലാപത്തിന്റെ കാണാപ്പുറങ്ങൾ

    മാപ്പിളക്കലാപത്തിന്റെ കാണാപ്പുറങ്ങൾ

    Publisher: Kurukshethra Prakasan Model:k618 Availability: In Stock

    മാപ്പിളക്കലാപത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങൾ ഒരുളുപ്പുമില്ലാതെ തട്ടി വിടുകയും കലാപത്തിന് നേതൃത്വം കൊടുത്ത നരാധമന്മാരെ വീരന്മാരായി ചിത്രീകരിച്ച് സ്മാരകങ്ങൾ പണിയാൻ ശ്രമിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ മാപ്പിളക്കലാപത്തെക്കുറിച്ച് തികച്ചും സത്യസന്ധവും വസ്തുതാപരവുമായ വിലയിരുത്തൽ നടത്തുകയാണ് കേരളത്തിലെ പ്രമുഖരായ 17 എഴുത്തുകാർ മാപ്പിളക്കലാപത്തിന്റെ കാണാപ്പുറങ്ങൾ എന്ന ഈ ഗ്രന്ഥത്തിലൂടെ ......

  • സ്ത്രീ വ്യത്യസ്ത മതങ്ങളിൽ

    സ്ത്രീ വ്യത്യസ്ത മതങ്ങളിൽ

    Publisher: Kurukshethra Prakasan Model:k615 Availability: In Stock

    ആദിമകാലം മുതൽ സനാതനധർമ്മം സ്ത്രീക്ക് ബഹുമാന്യ പദവിയാണ് നൽകിപ്പോരുന്നത്.

    അവരോടുള്ള പെരുമാറ്റം അത്യന്തം ഭവ്യവും ആദരണീയവുമാകണമെന്ന് ഋഷികൾ വിധിച്ചിരിക്കുന്നു.

    നമ്മുടെ സംസ്കാരത്തിന്റെയും വ്യത്യസ്ത മേഖലകളിൽ വേദകാലഭാവന ഒളിമങ്ങാതെ ഇപ്പോഴും നിലനിൽക്കുന്നു.

    സ്ത്രീയെ വ്യത്യസ്ത മതങ്ങൾ എങ്ങനെ സമീപിക്കുന്നു എന്ന് വിശദമായി കാര്യാലോചന ചെയ്യുന്ന ശ്രദ്ധേയ ഗ്രന്ഥം.

  • കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം

    Publisher: Indological Model:nos Availability: In Stock

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം

  • കേരള നവോത്ഥാനം ചരിത്രവും വർത്തമാനവും

    കേരള നവോത്ഥാനം ചരിത്രവും വർത്തമാനവും

    Publisher: Kurukshethra Prakasan Model:K600 Availability: In Stock

    നവോത്ഥാന മുന്നേറ്റത്തിന്റെ മുൻ നിരയിലും പിൻ നിരകളിലും ത്യാഗപൂർവ്വം പ്രവർത്തിച്ച പോരാളികളെ ഓർമ്മപ്പെടുത്തുകയാണ് ഈ ഗ്രന്ഥം.

  • മാപ്പിളക്കലാപം ചരിത്രം, പശ്ചാത്തലം മത വെറിയുടെ ചരിത്രസാക്ഷ്യങ്ങൾ !

    മാപ്പിളക്കലാപം ചരിത്രം, പശ്ചാത്തലം മത വെറിയുടെ ചരിത്രസാക്ഷ്യങ്ങൾ !

    Publisher: Kurukshethra Prakasan Model:k606 Availability: In Stock

    ഖിലാഫത്തിന്റെ പേരുപറഞ്ഞ് ചോരക്കൊതി പൂണ്ട മാപ്പിള മൃഗീയത താണ്ഡവമാടിയ പച്ചയായ ഹിന്ദു വംശഹത്യയെ ഒളിഞ്ഞും തെളിഞ്ഞും വെള്ളപൂശാനുള്ള ശ്രമങ്ങൾ ബുദ്ധിജീവി പരിശ്രമങ്ങൾ നാട്ടിലരങ്ങു തകർക്കുമ്പോൾ മലബാർ കലാപത്തിന്റെ ഉള്ളറകളിലേക്കു വെളിച്ചം വീശുന്ന ശ്രദ്ധേയമായ പഠനം.

  • വേമ്പനാട്

    വേമ്പനാട്

    Publisher: Kurukshethra Prakasan Model:k593 Availability: In Stock

    തീരമേഖലയിൽ ജലവിഭവങ്ങളെ ആശ്രയിച്ച് സമ്പദ് സമൃദ്ധിയിൽ ജീവിച്ച തലമുറകളുടെ ചരിത്രസാക്ഷ്യം.


    പുതുകാലം ജനായത്ത ഭരണക്രമത്തിന്റെ കൊടിയ അവഗണനയിൽ നിസ്വരായിപ്പോയ ഒരുപറ്റം മനുഷ്യ ജീവിതങ്ങളുടെ കാണാക്കാഴ്ചകൾ.


    വേമ്പനാട് കായലിനു ചുറ്റുമുള്ള ധീവര സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളും സാമൂഹ്യാവസ്ഥയും പ്രതിപാദിക്കുന്ന പ്രഥമ ആഖ്യായിക .

  • പെരുമാൾ തിരുമൊഴി

    പെരുമാൾ തിരുമൊഴി

    Publisher: Kurukshethra Prakasan Model:k607 Availability: In Stock

    ഭക്തിയുടെ ഉദാത്ത ഭാവത്തിലേക്ക് നമ്മെ ഉയർത്തിക്കൊണ്ടുപോകുന്ന 105 പദ്യങ്ങളുള്ള വിഷ്ണുഭക്തികാവ്യം ശ്രീരംഗനാഥന്റെയും തിരുമിറ്റക്കോട്ടിലയ്യന്റെയും സ്തുതി ഗീതങ്ങൾക്കൊപ്പം ദേവകി ദു:ഖവും, ഗോപികാ പരിഭവവും, ദശരഥ വിലാപവും അതീവ ഹൃദ്യമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ലളിതമായ മലയാളത്തിൽ ഈ കാര്യം മനോഹരമായി വിവർത്തനം ചെയ്തിരിക്കുന്നു ഉള്ളൂർ എം പരമേശ്വരൻ.

  • മലബാർ കലാപം മാപ്പിള ലഹളയോ സ്വാതന്ത്ര്യ സമരമോ?

    മലബാർ കലാപം മാപ്പിള ലഹളയോ സ്വാതന്ത്ര്യ സമരമോ?

    Publisher: Kurukshethra Prakasan Model:k597 Availability: In Stock

    മലബാർ കലാപം മാപ്പിള ലഹളയോ സ്വാതന്ത്ര്യ സമരമോ?

  • വാരിയൻകുന്നന്റെ കശാപ്പുശാല

    വാരിയൻകുന്നന്റെ കശാപ്പുശാല

    Publisher: Kurukshethra Prakasan Model:k592 Availability: In Stock

    വാരിയൻകുന്നന്റെ കശാപ്പുശാല

  • മറഞ്ഞിട്ടും മായാത്ത സിന്ദൂരപൊട്ട് സുസമ്മത സുഷമ

    മറഞ്ഞിട്ടും മായാത്ത സിന്ദൂരപൊട്ട് സുസമ്മത സുഷമ

    Publisher: Kurukshethra Prakasan Model:k590 Availability: In Stock

    എളിയ സംഘടനാ പ്രവർത്തകയിൽ നിന്നു തുടങ്ങി രാഷ്ട്രത്തിന്റെ അഭിമാന താരകമായി വളർന്ന സുഷമ സ്വരാജിന്റെ ജീവിത വഴിയിലൂടെയുള്ള അന്വേഷണാത്മക സഞ്ചാരം.